achu oommen

ഞാൻ തിരിച്ചെത്തിയിരിക്കുന്നു; വിവാദങ്ങൾക്കും കോലാഹലങ്ങൾക്കും ശേഷം ഫാഷൻ ലോകത്തേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ച് അച്ചു ഉമ്മൻ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണ ശേഷം മകള്‍ അച്ചു ഉമ്മൻ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചുപറ്റിയിരുന്നു. പിന്നീട് വന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും അച്ചു ഉമ്മന്റെ മുഴങ്ങി. ഇപ്പോഴിതാ ഈ തിരക്കുകള്‍ ഒക്കെ ഒഴിഞ്ഞ് ഫാഷൻ

... read more

53 കൊല്ലം ഉമ്മന്‍ചാണ്ടി ഇവിടെ എന്ത് ചെയ്തുവെന്ന് ചോദിച്ചതിന് പുതുപ്പള്ളിയിലെ ജനം മറുപടി നല്‍കി, ഉമ്മന്‍ചാണ്ടി കൈവെള്ളയില്‍ വെച്ച പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കരങ്ങളില്‍ ഭദ്രം; അച്ചു ഉമ്മന്‍

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവരുടെ മുഖത്തേറ്റ പ്രഹരമെന്ന് മകള്‍ അച്ചു ഉമ്മന്‍. ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ യാത്രാമൊഴി നമ്മളെല്ലാം കണ്ടതാണ്. അതിലും വലിയ ബഹുമതിയാണ് പുതുപ്പള്ളി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയത്. അദ്ദേഹം ജീവിച്ചപ്പോള്‍ മൃഗീയമായി

... read more

അർപ്പണബോധത്തിന്റെയും സർഗാത്മകതയുടെയും തെളിവാണ് അച്ചുവിന്‍റെ നേട്ടങ്ങളെല്ലാം, അവൾ നേരിടുന്ന എല്ലാ ആരോപണങ്ങളും നീതിരഹിതവും അസത്യവുമാണ്, അഭിമാനത്തോടും ആദരവോടും ഞാൻ കൂടെയുണ്ട്’; അച്ചു ഉമ്മന് പിന്തുണയുമായി ഭർത്താവിന്‍റെ കുറിപ്പ്

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ ആക്രമണം നടക്കുകയാണ്.  തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുകയാണ് അച്ചു ഉമ്മൻ‌.

... read more

ഉമ്മൻചാണ്ടിയുടെ മകളായതുകൊണ്ട് അവർ വീട്ടിലിരിക്കണോ? മോഡേൺ വസ്ത്രങ്ങൾ ധരിക്കാൻ പാടില്ലെന്നുണ്ടോ ? നല്ല അപ്പന് മക്കൾ ജനിച്ചാൽ മക്കളെ അപ്പൻ നന്നായി വളർത്തും പിന്നെ സൗന്ദര്യം അപ്പനും അമ്മയ്ക്കും ഉണ്ടേൽ അത് മക്കൾക്കും കിട്ടും; അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി സ്നേഹ

ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി കെ.എസ്.യു മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് സ്നേഹ ആർ.വി ഹരിപ്പാട്. നല്ല അപ്പന് മക്കൾ ജനിച്ചാൽ മക്കളെ അപ്പൻ നന്നായി വളർത്തും അവർക്ക് വേണ്ട

... read more

എന്നും അപ്പയുടെ നിഴലിലാണ്, എൻ്റെ പ്രചോദനവും വഴിവിളക്കുമായിരുന്നു നിങ്ങൾ, അപ്പയുടെ മകളെന്നറിയപ്പെടുന്നത് എന്നും അഭിമാനമാണ്, ഒരുപാട് മിസ് ചെയ്യുന്നു; ഉമ്മൻചാണ്ടിയുടെ മകളുടെ ഹൃദയത്തിൽ തൊടുന്ന കുറിപ്പ്

ഉമ്മൻചാണ്ടിയെപ്പറ്റി പറയാത്ത ഒരു ദിവസം പോലും പുതുപ്പള്ളിക്കാർക്ക് ഉണ്ടാവില്ല. അദ്ദേഹത്തിന്റെ വിയോഗം ഇനിയും വിശ്വസിക്കാത്ത എത്രയോ പേരാണ് കേരളത്തിലുള്ളത്. അങ്ങനെയുള്ള അപ്പയുടെ മകളെന്ന് അറിയപ്പെടുന്നതിൽ അഭിമാനമെന്ന് മകൾ അച്ചു ഉമ്മന്റെ കുറിപ്പ്. ഉമ്മൻ ചാണ്ടിയോടൊപ്പം

... read more
x