Actess sukanya

എനിക്ക് അൻപത് വയസ്സായി, ഇനി കല്യാണം കഴിച്ച് കുട്ടികളൊക്കെ ആയാൽ ആ കുട്ടി എന്നെ അമ്മാ എന്ന് വിളിക്കുമോ അമ്മൂമ്മ എന്ന് വിളിക്കുമോ എന്നൊക്കെ സംശയമുണ്ട്, എന്നാൽ…; മനസ്സ് തുറന്ന് സുകന്യ

സാഗരംസാക്ഷി, ചന്ദ്രലേഖ, തൂവൽകൊട്ടാരം തുടങ്ങിയ മലയാള സിനിമകളിലൂടെ മലയാളികൾക്ക് പരിചിതയാണ് നടി സുകന്യ. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്ത് സജീവമായിരുന്ന നടിയെ വർഷങ്ങളായി മലയാള സിനിമകളിൽ കാണാറില്ല. പുനർ വിവാഹവുമായി ബന്ധപ്പെട്ട് നടി

... read more
x