actor abbas news

മലയാളികളുടെ പ്രിയ നടനായി തിളങ്ങിയ അബ്ബാസിനെ മറന്നോ ? അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്ന താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ

കണ്ണെഴുതി പൊട്ടും തൊട്ട് എന്ന മലയാള ചിത്രത്തിലൂടെ പ്രേഷകർക്കിടയിൽ സുപരിചിതനായ താരമാണ് അബ്ബാസ്. മലയാളത്തിൽ അബ്ബാസിന്റെ പേര് കേൾക്കുമ്പോൾ ആദ്യം പ്രേക്ഷകർക്ക് ഓർമ്മ വരുന്നത് കൈതപ്പൂവിന് എന്നു തുടങ്ങുന്ന ഗാനം തന്നെയാണ്. 90 കളിലെ

... read more
x