ഒരു കാലത്ത് പ്രേക്ഷകരുടെ ഹരമായിരുന്ന നടനായിരുന്നു അരവിന്ദ് സ്വാമി. പ്രതേകിച്ചും റൊമാന്റിക് സിനിമകളിൽ നിറഞ്ഞാടിയിരുന്ന ഒരു കാലം അദ്ദേഹത്തിനുണ്ടായിരുന്നു. മലയാളം ഉള്‍പ്പടെ നിരവധി സിനിമകളില്‍ അരവിന്ദ് സ്വാമി അഭിനയിച്ചിട്ടുണ്ട്. നടനുപരി പ്രൊഡ്യൂസര്‍, മോഡല്‍, അവതാരകന്‍