Actor Arya

നടൻ ആര്യ അച്ഛനായി, നടി സയേഷയ്ക്കും ആര്യയ്ക്കും പിറന്നത് പെൺകുഞ്ഞ്; സന്തോഷം പങ്ക് വെച്ച് നടൻ വിശാൽ

കേരളത്തിൽ ജനിച്ച് തമിഴ് സിനിമയിൽ കൂടി പ്രശസ്‌തനായ താരമാണ് നടൻ ആര്യ, കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിൽ ആണ് താരം ജനിച്ചത്, നടൻ ആര്യയുടെ യഥാർത്ഥ പേര് ജംഷാദ്‌ സീതിരകത്ത് എന്നാണ്, ജനിച്ചത് കേരളത്തിൽ ആണെങ്കിലും

... read more
x