ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ചന്ദ്ര ലക്ഷമണും ടോഷ് ക്രസ്റ്റിയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ‘സ്വന്തം സുജാത’ എന്ന സീരിയലിലെ മുഖ്യ കഥാപാത്രങ്ങളായ ഇരുവരും ജീവിതത്തില്‍ ഒന്നിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടിലായിരുന്നു