Actor Joby

ഞങ്ങളുടെ ഇളയമകന് ഓട്ടിസമാണ്, സ്വന്തമായി ഒന്നും ചെയ്യാനാകില്ല, ഹൈപ്പർ ആക്ടീവാണ്, 24 കൊല്ലത്തെ സർക്കാർ ജോലിയിൽ നിന്നും വിരമിക്കുകയാണെങ്കിലും അങ്ങനെയുള്ള കുട്ടികൾക്കായി ഒരു സ്ഥാപനം തുടങ്ങണം; ജോബി

സീരിയൽ രംഗത്തും മലയാള സിനിമയിലും തന്റേതായ സ്ഥാനം കണ്ടെത്തിയ നടനാണ് ജോബി. ഇടക്കാലത്ത് അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന ജോബി സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്ത ഞാനും എന്റാളും എന്ന ഷോയിലൂടെയാണ് മടങ്ങിയെത്തിയത്.

... read more

എന്റെ കുറവുകളെ ഞാൻ പോസിറ്റീവ് ആയി മാത്രമേ കണ്ടിട്ടുളളു ; ഇന്ന് ഈ കസേരിയിൽ ഇരിക്കാൻ പറ്റിയത് തന്നെ ഭാഗ്യമാണ് വിശേഷങ്ങൾ പങ്കുവെച്ച് നടൻ ജോബി

മലയാള സിനിമയ്ക്ക് സുപരിചിതനാണ് ജോബി. കുറവുകളെ അതിജീവിച്ച് വിജയം കൈവരിക്കുന്ന കലാകാരന്‍ എന്ന് നമുക്ക് ജോബിയെ വിശേഷിപ്പിക്കാം. കലാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരനാണ് അദ്ദേഹം. തന്റെ ഉയരക്കുറവ്

... read more
x