actress chandra lakshman share happy news

സ്വന്തം സുജാത സീരിയൽ നടി ചന്ദ്ര ലക്ഷ്മണിന് കുഞ്ഞു പിറന്നു , ആശംസകളുമായി സീരിയൽ സിനിമ താരങ്ങളും ആരാധകരും

സിനിമയിലൂടെ സീരിയലിലേക്ക് എത്തിയ താരമാണ് ചന്ദ്ര ലക്ഷ്മൺ. നിരവധി ആരാധകരെയാണ് ചന്ദ്ര ഇതിനോടകം തന്നെ സ്വന്തമാക്കിയത്. ചക്രം കാക്കി ബോയ്ഫ്രണ്ട് തുടങ്ങിയ ചിത്രങ്ങളൊക്കെ മലയാളത്തിൽ നടിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ചിലത്. സിനിമയിലൂടെ ആയിരുന്നു തുടക്കമെങ്കിലും

... read more
x