ambili devi son birthday

സീരിയൽ നടി അമ്പിളി ദേവിയുടെയും ആദിത്യൻ ജയന്റേയും മകന്റെ ഒന്നാം പിറന്നാൾ ആഘോഷ ചിത്രങ്ങൾ വൈറലാകുന്നു

സീരിയൽ ആരധകരുടെ എക്കാലത്തെയും പ്രിയ താരങ്ങളാണ് ആദിത്യൻ ജയനും അമ്പിളി ദേവിയും.സീത എന്ന സീരിയലിലെ അനിരുദ്ധനെയും ജാനകിയേയും ആരാധകർ അത്ര പെട്ടന്ന് മറക്കാനിടയില്ല.സീരിയലിൽ ജോഡികളായി എത്തിയ ഇരുവരും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നു.ഇരുവരുടെയും പ്രണയവിവാഹത്തിന്

... read more
x