arya bedai marriage

ആര്യയ്ക്ക് രണ്ടാം വിവാഹമോ ? 29 ലക്ഷത്തിന്റെ വിവാഹ ഡൈമൻഡ് നെക്ലേസ് പർച്ചേസുമായി പ്രിയ നടി ആര്യ , ആശംസകളുമായി ആരാധകർ

ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സുപരിചിതമായ താരമാണ് ആര്യ. പിഷാരടിയുടെ ഭാര്യയുടെ റോളിൽ ആയിരുന്നു ആര്യ തിളങ്ങുന്നത്. പിന്നീട് നിരവധി പരിപാടികളിൽ അവതാരികയായി എത്തിയിട്ടുണ്ട് എങ്കിലും ആര്യയെ എന്നും പ്രേക്ഷകർ ഓർമിച്ചു

... read more
x