Athira Madhav valakkap

മഞ്ഞ പട്ട് സാരിയും മുല്ലപ്പൂവമൊക്കെ ചൂടി നിറവയറില്‍ നടി ആതിര മാധവ്;വൈറലായി താരത്തിന്റെ വളക്കാപ്പ് ചിത്രങ്ങള്‍

ഏഷ്യാനെറ്റിലെ കുടുംബവിളക്ക് സീരിയലിലൂടെയാണ് നടി ആതിര മാധവ് ജനപ്രീതി നേടി എടുക്കുന്നത്. സീരിയലിലെ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെ മനോഹരമാക്കാന്‍ ആതിരയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ നടി ഗര്‍ഭിണിയായതിനെ തുടര്‍ന്നാണ് പരമ്പരയില്‍ നിന്നും ഇടവേള എടുക്കുന്നത്.

... read more
x