D Imman marriage

ഒപ്പം ജീവിച്ച അളെ മാറ്റി പകരം ഒരാളെ പ്രതിഷ്ഠിക്കാന്‍ ഇത്ര എളുപ്പമെന്ന് വിചാരിച്ചില്ല; ഗായകൻ ഡി ഇമ്മാൻ രണ്ടാം വിവാഹം കഴിച്ചതിനെതിരെ തുറന്നടിച്ച് ആദ്യ ഭാര്യ

തമിഴ് സംഗീത സംവിധായകന്‍ ഡി ഇമ്മന്റെ രണ്ടാം വിവാഹമാണ് ഈ കഴിഞ്ഞ മെയ് 15ന് നടന്നത്. തന്റെ രണ്ടാം വിശേഷങ്ങളെല്ലാം അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. അമാലി ഉബാള്‍ഡ് ആണ് ഇമ്മന്‍ വിവാഹം കഴിച്ചിരിക്കുന്നത്.

... read more
x