Deepan Murali

എനിക്ക് ഓടി വന്നു ചക്കരയുമ്മ തരാനും നിൻ്റെ പിറന്നാൾ ദിനത്തിൽ കൂടെ നില്ക്കാനും കഴിഞ്ഞില്ല; നടൻ ദീപൻ മുരളി മകളുടെ ജന്മദിനത്തിൽ പറഞ്ഞത്

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌ത ബിഗ്‌ബോസ് സീസൺ ഒന്നിൽ കൂടി മലയാളികൾക്ക് സുപരിചതനായ താരമാണ് നടൻ ദീപൻ മുരളി, നടൻ ദീപൻ മുരളി പ്രശസ്തനായത്‌ ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്‌തിരുന്ന സീത എന്ന ഹിറ്റ് സീരിയലിൽ

... read more
x