diya

കിണറ്റിൽ വീണ നാലുവയസ്സുകാരന് തുണയായത് എട്ടുവയസ്സുകാരിയായ സഹോദരി, നാടിനെ നടുക്കിയ സംഭവത്തിൽ കൊച്ചുമിടുക്കിയ്ക്ക് അഭിനന്ദന പ്രവാഹവുമായി നാട്ടുകാർ

സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും വ്യത്യസ്ത തരത്തിലുള്ള അപകടങ്ങളുടെ നേർചിത്രങ്ങൾ പുറത്തുവരുന്നുണ്ട്. മനുഷ്യനെ പേടിപ്പിക്കുന്ന തരത്തിലുള്ള അനുഭവങ്ങളാണ് പലരും സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ കഴിഞ്ഞദിവസം നടന്ന ഒരു അപകടത്തിന്റെ വാർത്തയാണ്

... read more
x