DR

ജനിച്ചത് ഒരുമിച്ച്, വിവാഹം ഒരേ പന്തലില്‍; ഇപ്പോഴിതാ കുഞ്ഞിന് ജന്മം നൽകിയത് ഒരേ ദിവസം അപൂർവ സഹോദരിമാരുടെ കഥ

ഒരുമിച്ച് ജനിച്ച് ഒരു പന്തലില്‍ വിവാഹവും നടന്ന ഇരട്ടകളുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. കോട്ടയം തലയോലപ്പറമ്പ് സ്വദേശികളായ ശ്രീപ്രിയയുടെയും ശ്രീ ലക്ഷ്മിയുടെയും കഥയില്‍ ഒരു വന്‍ ട്വിസ്റ്റുമുണ്ട്. 1995 ഒക്ടോബര്‍ 11നായിരുന്നു

... read more
x