drishyam

ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഇത് ആദ്യം; അന്ന് കൊറിയൻ കോപ്പിയടി എന്ന് പറഞ്ഞ് കളിയാക്കി, ഇന്ന് അതേ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്നു; ജോർജുകുട്ടി ആകാൻ ഒരുങ്ങി പാരസൈറ്റിലെ താരം

മലയാള സിനിമയിലെ തന്നെ ഇതിഹാസം എന്ന വിളിക്കാവുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കിയ ദൃശ്യം. 2013 ൽ പുറത്തിറങ്ങിയ ചിത്രം മലയാളത്തിൽ വൻ വിജയമായതിന് പിന്നാലെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയുണ്ടായി.

... read more
x