duraga krishna

‘ഉടലിലെ’ കിടപ്പറ രംഗങ്ങളിൽ അഭിനയിച്ചത് താൻ തന്നെയാണ്, ഒഴിവാക്കാൻ കഴിയാത്ത ഒരു രംഗമായിരുന്നു അത് ; നടി ദുർഗ കൃഷ്ണ

ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ്, ദുർഗ കൃഷ്ണ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘ഉടൽ’. മെയ് – 20 നായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. നവാഗതനായ രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ചിത്രമാണ്

... read more
x