Dyfi

യുവാവിനു ലഭിച്ച ഭക്ഷണപ്പൊതിക്കൊപ്പം കണ്ണും മനസ്സും നിറയ്ക്കുന്ന കുറിപ്പും പണവും : സ്നേഹം വിളമ്പി അമ്മയും രണ്ടു മക്കളും

അശരണർക്ക് ഭക്ഷണപ്പൊതികൾ നൽകുന്ന നിരവധി സന്നദ്ധത സംഘടനകൾ കേരളത്തിലുണ്ട് ,അക്കൂട്ടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദിവസവും ഉച്ചയ്ക്ക് ഭക്ഷണം ചെയ്യുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഒരു കുറിപ്പ്

... read more
x