Education

നടൻ പുനീതിന്റെ കണ്ണുകൾ നാല് പേർക്ക് കാഴ്ച്ച നൽകി; പുനീത് പഠനച്ചെലവ് വഹിച്ചിരുന്ന ആയിരത്തി എണ്ണൂറ് വിദ്യാർത്ഥികളുടെ തുടര്‍ വിദ്യാഭ്യാസം ഏറ്റെടുത്ത് തമിഴ് നടന്‍ വിശാല്‍

സിനിമാലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗം. കന്നഡ സിനിമയിലെ എക്കാലത്തെയും വലിയ താരം രാജ്കുമാറിന്റെ മകനായ പുനീത് മുപ്പതോളം സിനിമകളില്‍ അഭിനിയിച്ചിട്ടുണ്ട്. ഒരു നടന്‍ മാത്രമായിരുന്നില്ല, ആരാധകര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും

... read more
x