Eyesight

വൈക്കം വിജയലക്ഷ്‌മി ഇനി എല്ലാം കാണും സ്വന്തം കണ്ണുകളിലൂടെ ; ബ്രൈനിനും നരമ്പിനും ഉണ്ടായിരുന്ന പ്രശ്നങ്ങൾ USൽ നിന്നുള്ള മരുന്നിലൂടെയാണ് മാറിയത്

വേറിട്ട ആലാപന ശൈലിയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയ്ഡ് എന്ന മലയാളസിനിമയില്‍ കാറ്റേ കാറ്റേ നീ പൂക്കാമരത്തില്‍… എന്ന യുഗ്മഗാനം ഗായകന്‍ ജെ. ശ്രീരാമുമൊത്ത് പാടി. ഈ പാട്ട് ജനശ്രദ്ധ

... read more
x