Father dr manoj

ശബരിമലക്ക് പോകാൻ വ്രതമെടുത്ത് മാലയിട്ട വൈദീകനെ സഭ പുറത്താക്കി; ഹിന്ദു മതത്തേയും ആചാരങ്ങളേയും അടുത്തറിഞ്ഞ് പഠിക്കുകയാണ്, ഇതിനായി സ്വന്തം മതത്തെ ഉപേക്ഷിക്കേണ്ട കാര്യമില്ലെന്നും തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്നും ഫാ. മനോജ്

ശബരിമലക്ക് പോകാൻ വ്രതമെടുത്ത് മാലയിട്ട വൈദീകനായ മനോജിനെ സഭ പുറത്താക്കി. 41 ദിവസത്തെ വ്രതമെടുത്ത് ഈ മാസം 20നാണ് ആംഗ്ളിക്കൻ പുരോഹിതനായ ഫാദർ ഡോ. മനോജ് ശബരിമല കയറുന്നത്. കെട്ടുകെട്ടി ആചാരങ്ങളെല്ലാം പാലിച്ചാകും മലകയറ്റം.

... read more
x