fell into well

കുഞ്ഞ് കിണറ്റിലേക്ക് വീഴുന്നത് കണ്ട അമ്മുമ്മ കൂടെ ചാടുകയായിരുന്നു ; ധൈര്യവും സ്നേഹവും നിറഞ്ഞ ലീലാമ്മ തൻറെ പേരക്കുട്ടിയെ രക്ഷിച്ചത് സ്വന്തം ജീവൻ പോലും നോക്കാതെ

കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാന്‍ മനോധൈര്യം കാവിടാതെ കിണറ്റില്‍ എടുത്തു ചാടി പേരക്കുട്ടിയെ രക്ഷിച്ച മുത്തശ്ശിയാണ് ഇപ്പോള്‍ താരം.മനോധൈര്യം കൈവിടാതെ 56കാരിയായ ലീലാമ്മ എടുത്ത തീരുമാനത്തിലൂടെ തിരികെ ലഭിച്ചത് വീടിന്റെ പൊന്നോമനയെയാണ്.കാസര്‍കോഡ് ജില്ലയിലെ രാജപുരത്ത്

... read more
x