Financial crisis

ഇടക്കിടക്ക് ശരീരം ഏലി കരണ്ടും , അപ്പോഴും വേദന അറിയില്ല ; ശരീരം തളർന്ന മകനെ കൈക്കുഞ്ഞിനെ പോലെ നോക്കുന്ന ഒരമ്മ

തന്റെ കാലം കഴിഞ്ഞാല്‍ മകനെ ആര് നോക്കും എന്ന ആധിയാണ് ഈ അമ്മയുടെ മനസ്സ് മുഴുവനും. നിലമ്പൂര്‍ അമരമ്പലം തൊണ്ടിവളവ് സ്വദേശിയാണ് കുഞ്ഞമ്മ. പ്രായം 83 ആയി. 48 വയസ്സുള്ള മകന്‍ റെജി കൂടെയുണ്ട്.

... read more
x