Firoz Khan

ഓണവും ക്രിസ്തുമസും പോലെ മുസ്ലീങ്ങളുടെ പെരുന്നാൾ എല്ലാവരും ആഘോഷിക്കാത്തത് എന്തുകൊണ്ട്? സിനിമയിലും സീരിയലിലും ജാതിയും മതവും ഉണ്ട്: ഫിറോസ് ഖാൻ

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ജനശ്രദ്ധ നേടിയ താരദ മ്പതിമാരാണ് ഫിറോസ് ഖാനും സജ്‌ന ഫിറോസും. ഇരുവരും ഷോയിൽ ഒരുമിച്ചെത്തിയവരാണ്. രണ്ടു പേരുടെയും രണ്ടാം വിവാഹം ആയതിനാൽ ഇവർ പഴയ കാലത്തേ സംഭവങ്ങൾ

... read more
x