food

നിങ്ങൾക്കൊരു നേരത്തെ ആഹാരം നൽകാൻ ഞങ്ങളുണ്ട്; വിശന്നു വലയുന്നവർക്ക് ആഹാരവുമായി ഫുഡ് ഷെൽഫ്

ഭക്ഷണം എന്നത് എല്ലാവർക്കും ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ്. എന്നാൽ നിരവധി പേരാണ് ഒരു നേരത്തെ ആഹാരത്തിനായി കഷ്ടപ്പെടുന്നത്. പണം ഇല്ലാത്തതിന്റെ പേരിൽ ദാരിദ്ര്യം അനുഭവിക്കുന്ന നിരവധി പേർ ഒരു കോണിൽ കഴിയുമ്പോൾ തന്നെ

... read more
x