football player

എല്ലാരും കളിയാക്കിയിരുന്ന എന്റെ മോനെ മാറ്റിയെടുത്തത് ചങ്ങായിമാരാണ് ; ഇന്നവന്റെ ഡേറ്റിനായി കാത്തിരിക്കുകയാണ് ആരാധകർ

രണ്ട് തരം മനുഷ്യനാരാണ് നമ്മുക്ക് ചുറ്റുമുള്ളത്. ഒന്ന് സ്വന്തം കഴിവിൽ വിശ്വസിക്കുകയും, തൻ്റെ കഴിവുകളെ മനസിലാക്കി ലക്ഷ്യങ്ങളയിലേയ്ക്ക് എത്താൻ പരിശ്രമിക്കുന്നവരും, മറ്റൊരു വിഭാഗം പരിമിതികളെയും, സാഹചര്യങ്ങളെയും പഴി ചാരി സ്വന്തം കഴിവുകളെ അവനവനിലേയ്ക്ക് ഒതുക്കുന്നവരും.

... read more
x