four babies in single birth

15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പിറന്നത് 4 കൺമണികൾ .. തൊഴുകൈകളോടെ സഹായം അഭ്യർത്ഥിച്ച് ‘അമ്മ , കാരണം ഇതാണ്

15 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു കോട്ടയം ജില്ലയിലെ അതിരമ്പുഴയിലുള്ള സുരേഷ്-പ്രസന്ന ദമ്പതികള്‍ക്ക് നാല് കണ്‍മണികള്‍ ഒരുമിച്ച് പിറന്നത്.ഒരു പെണ്‍കുഞ്ഞും 3 ആണ്‍കുട്ടികളും.എന്നാല്‍ അപ്രതീക്ഷിതമായി ലഭിച്ച ഈ ഇരട്ടി മധുരത്തിനിടയിലും പ്രതിസന്ധിയുടെ കനല്‍ ഇരുവരേയും അലട്ടുന്നുണ്ട്.

... read more
x