fousiya

ഒരു കുഞ്ഞിന്റെ ജനനത്തിനും മറ്റൊരു കുഞ്ഞിന്റെ മരണത്തിനും ഇടയിലെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിച്ച ഒരമ്മ ; ഹൃദയം നുറുങ്ങുന്ന അനുഭവങ്ങൾ പങ്കുവെച്ച് ഫൗസിയ അഷ്‌റഫ്

കുഞ്ഞുങ്ങളുടെ ജനനം മാതാപിതാക്കൾക്ക് ഏറെ സന്തോഷവും, അതെ സമയം അൽപ്പം ആശങ്കയും പ്രകടമാക്കുന്ന ഒന്നാണ്. അങ്ങനെയെങ്കിൽ ഒരു കുഞ്ഞു ജനിക്കുകയും, മറ്റൊരു കുഞ്ഞു മരണത്തിലേയ്ക്ക് അടുക്കുകയും ചെയ്യുന്ന ഒരു അവസ്ഥയെക്കുറിച്ച് ഒന്ന് സങ്കൽപ്പിച്ച് നോക്കൂ.

... read more
x