Friendship

വലിയ നടനായപ്പോൾ വന്ന വഴി ജയറാം മറന്നു ; ജയറാമിനെക്കുറിച്ച് തുറന്നടിച്ച് സംവിധയകൻ രാജസേനൻ

മലയാള സിനിമയ്ക്ക് ഒരു പിടി നല്ല കഥകളും കഥാപാത്രങ്ങളും സമ്മാനിച്ച, നിരവധി ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത വ്യക്തിയാണ് രാജസേനന്‍. പ്രേഷകരുടെ മനസ്സില്‍ ഇടം നേടിയ നിരവധി സിനിമയെയും കഥാപാത്രങ്ങളെയും രാജസേനന്‍ വാര്‍ത്തെടുത്തിട്ടുണ്ട്. സംവിധായകന്‍

... read more
x