Glami ganga

ഞാനറിഞ്ഞ ഏറ്റവും വലിയ വേദന വിശപ്പിന്റെതാണ്, പെണ്ണുകാണലിന് ശേഷം കല്യാണം മുടങ്ങി, കല്യാണവും പ്രണയവും ഒന്നുമല്ല വലുത് എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്; ഗ്ലാമി ഗംഗ

സോഷ്യൽ മീഡിയയിലൂടെ ആളുകൾക്ക് സുപരിചിതയായി മാറിയ താരമാണ് ഗ്ലാമി ഗംഗ. ബ്യൂട്ടി ടിപ്സുകളും ഇൻഫ്ലുവൻസറും ഒക്കെയായി താരം വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ ഏറ്റെടുക്കുകയുണ്ടായി. ജോഷ്ടോക്കിലൂടെ തന്റെ ജീവിതം തുറന്നു പറഞ്ഞാണ് ഗംഗ

... read more
x