gopika teacher

മരണത്തിലും ഗോപിക ടീച്ചര്‍ രക്ഷിച്ചത് ഏഴു പേരുടെ ജീവന്‍ ; പരാജയപ്പെട്ടവരെ ചേർത്ത് പിടിച്ച ഗോപിക ടീച്ചർ മരണത്തിലും മാതൃകയായി മാറിയ അധ്യാപിക

ശാസ്തമംഗലം ആര്‍ കെഡിഎന്‍എസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഗോപിക ടീച്ചർ വിദ്യാർത്ഥികൾക്കെന്നും ഒരു അത്ഭുതമായിരുന്നു. ഒരു അധ്യാപിക എന്നതിന് അപ്പുറത്തേയ്ക്ക് സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും തുറന്ന അധ്യായമായിരുന്നു ടീച്ചർ. ഏറെ ഞെട്ടലയോടെയാണ് കഴിഞ്ഞ ദിവസം ടീച്ചറുടെ

... read more
x