gopikrishnan

ആസിഡ് ഒഴിച്ച്‌ ഭിക്ഷാടനത്തിനിരുത്തി, മൂന്നാം വയസില്‍ അമ്മ ഉപേക്ഷിച്ച മഞ്ജുമാത ഇനി ഗോപീകൃഷ്ണൻ്റെ ജീവിതസഖി

പത്തിരിപ്പാല: ഭിക്ഷാടന മാഫിയയില്‍ നിന്ന് ജനസേവ ശിശുഭവന്‍ രക്ഷപ്പെടുത്തിയ മഞ്ജുമാത ഇനി ഗോപീകൃഷ്ണൻ്റെ ജീവിതസഖി. പാലക്കാട് പെരുങ്ങോട്ടുകുറിശി പറയന്‍കോട് കുന്നത്ത് ഗോപാലകൃഷ്ണന്‍- സത്യഭാമ ദമ്പതികളുടെ മകനാണ് ഗോപീകൃഷ്ണന്‍. മണ്ണൂര്‍ കെആര്‍പി ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു

... read more
x