GP

വൈറലായി നടൻ ഗോവിന്ദ് പദ്മസൂര്യയുടെയും നടി മഹിമ നമ്പ്യാരുടെയും വിവാഹം , വീഡിയോ പങ്ക് വെച്ച് മമ്മൂട്ടിയും

സിനിമയിൽ കൂടി അരങ്ങേറ്റം കുറിച്ച് ടിവി റിയാലിറ്റി ഷോയിൽ കൂടി പ്രശസ്‌തനായ താരമാണ് ജിപി എന്ന് വിളിക്കുന്ന ഗോവിന്ദ് പദ്മസൂര്യ, 2008ൽ പുറത്തിറങ്ങിയ അടയാളങ്ങൾ എന്ന ചിത്രത്തിൽ കൂടിയാണ് താരം അഭിനയ ലോകത്തോട്ട് എത്തുന്നത്

... read more
x