hena

എൺപത് പവനും, മാസ ചെലവവിന് 1500 രൂപയും, മകളെ പൊന്നുപോലെ നോക്കാമെന്ന് ഉറപ്പും നൽകി ; ചേർത്തല നവ വധുവിൻ്റെ കൊ, ല,പാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാതാപിതാക്കൾ

ആവർത്തിക്കപ്പെടരുതെന്ന് എത്ര തവണ പറയുന്നുവോ അത്രയും തവണ വീണ്ടും കേൾക്കുന്ന ഒന്നാണ് സ്ത്രീധന പീ, ഡ, നങ്ങളും, ഇതേ ചൊല്ലിയുള്ള മ,രണങ്ങളും. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം ചേർത്തലയിൽ ഏറെ ഞെട്ടലുണ്ടാക്കിയ മരണമായിരുന്നു നവവധു

... read more
x