@hospital

ആശുപത്രി കിടക്കയിൽ മാമുക്കോയക്ക് പിറന്നാൾ ആഘോഷം ; ജന്മദിനാഘോഷ ചിത്രങ്ങളും വിഡിയോയും വൈറൽ

മനോഹരവും, ഹാസ്യം കലർന്നതുമായ കോഴിക്കോടൻ ശൈലിയിയുള്ള സംസാര രീതി കൊണ്ട് പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ നടനാണ് മാമുക്കോയ. മലയാള സിനിമയിൽ തന്നെ കുതിരവട്ടം പപ്പു എന്ന കലാകാരന് ശേഷം പകരക്കരനായി വന്ന നടനാണ്

... read more
x