jyothisree

ഭർത്താവിന്റെ സ്ത്രീധനത്തോടുള്ള അമിതമായ ആർത്തി , ജീവനും ജീവിതവും ഉപേഷിച്ച് മറ്റൊരു പെൺകുട്ടി കൂടി

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏവരെയും കണ്ണീരിലാഴ്ത്തുന്ന സംഭവ വികാസങ്ങളാണ് നമ്മുടെ മുന്നിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത് ..സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനം സഹിക്ക വയ്യാതെ ജീവനും ജീവിതവും ഒടുക്കുന്ന പെൺകുട്ടികളുടെ വാർത്ത ഒന്ന് ഞെ, ട്ടലോടെയല്ലതെ കേൾക്കാനാവില്ല .

... read more
x