kalabhavan mani latest

അച്ഛൻ മരിച്ച ശേഷം ‘അമ്മ വീടിന് പുറത്തേക്ക് ഇറങ്ങാറില്ല , അമ്മയുടെ പിന്തുണയാണ് എന്റെ ബലം , കലാഭവൻ മണിയുടെ ഓർമകളിൽ വിതുമ്പി മകൾ

അന്നും ഇന്നും പ്രേഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്ന പ്രേഷകരുടെ പ്രിയ നടനാണ് കലാഭവൻ മണി . മികച്ച അഭിനയം കൊണ്ടും വെത്യസ്തമായ വേഷപ്പകർച്ചകൊണ്ടും നായകനായും സഹനടനായും വില്ലനായും ഗായകനായും ഒരേപോലെ തിളങ്ങാൻ സാധിച്ചിരുന്നു .

... read more
x