karikku new episode

കരിക്കിലെ നിങ്ങളുടെ പ്രിയ താരത്തെ ഓർമയില്ലേ ? താരം ആള് ചില്ലറക്കാരനല്ല കേട്ടോ , ആരാധകരുമായി വിശേഷങ്ങൾ പങ്കുവെച്ച് കിരൺ

ഒരു കൂട്ടം ചെറുപ്പക്കാർ ഒന്നിച്ചെത്തി കേരളത്തിൽ തരംഗം സൃഷ്‌ടിച്ച വെബ്‌സീരിയസുകളിൽ ഒന്നാണ് കരിക്ക് .. പുതുമ നിറഞ്ഞ എപ്പിസോഡുകളും കട്ടതമാശകളും തന്നെയാണ് കരിക്ക് എന്ന വെബ്‌സീരിയസിന് ഇത്രയും പ്രേക്ഷക പിന്തുണ ലഭിക്കാൻ കാരണം .

... read more

കരിക്കിലെ ബിബിന്റെയും ബിനീഷിന്റെയും മനംകവർന്ന ബബിത ആരാണെന്നറിയാമോ ?

മലയാളികളെ ഏറ്റവും കൂടുതൽ കുടുകുടെ ചിരിപ്പിക്കുന്ന വെബ് സീരിയസുകളിൽ ഏറ്റവും മുകളിലാണ് കരിക്കിന്റെ സ്ഥാനം.മികച്ച അഭിനയത്തിലൂടെ കരിക്കിലെ താരങ്ങൾ ഏവർക്കും പ്രിയപ്പെട്ടവരായി മാറിയത് വളരെ പെട്ടന്നായിരുന്നു.പുതുമയാർന്ന കഥകളും കഥാപത്രങ്ങളുമായി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ലോലനും ശംഭുവും

... read more
x