latest news

ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ മുത്തമിട്ട ആദ്യത്തെ രാജ്യം, അഭിമാനം വാനോളം ഉയർത്തി ഇന്ത്യ

ഇന്ത്യയുടെ നേട്ടം അങ്ങ് ചന്ദ്രനോളം എത്തിയിട്ട് മിനിറ്റുകൾ മാത്രമാണ് പിന്നിടുന്നത്. ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായം രചിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ചന്ദ്രൻ ത്രിവർണം അണിഞ്ഞു. ഇന്ത്യയ്ക്ക് അഭിമാനമായി ചന്ദ്രയാൻ മൂന്ന് ലാൻഡ്

... read more

നിന്നെ ഞാൻ എൻറെ നാലാമത്തെ മകനെപ്പോലെ നോക്കും, അർജുന് വീടും ഒപ്പം ഒരു ലോഡ് സർപ്രൈസും ഒരുക്കി ഗണേഷ് കുമാർ എംഎൽഎ

പത്തനാപുരം സ്വദേശിയായ കൊച്ചു മിടുക്കൻ അർജുന് സ്വന്തമായ ഒരു വീട് വെച്ച് നൽകുമെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ മുൻപേ പറഞ്ഞിരുന്നു. ഇപ്പോൾ താൻ നൽകിയ വാക്കുപാലിച്ചിരിക്കുന്ന എംഎൽഎയ്ക്ക് നിറഞ്ഞ കൈയ്യടിയാണ് സോഷ്യൽ മീഡിയയ്ക്ക്

... read more

ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് ആശുപത്രിയിൽ, നില അതീവ ഗുരുതരം

മലയാള ചലച്ചിത്രരംഗത്തിന് ഒരുപിടി മികച്ച സംഭാവനകൾ നൽകിയ സംവിധായകനാണ് സിദ്ധിഖ്. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സംവിധായകൻ സിദ്ദിഖിനെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൃദയത്തെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. നിമോണിയയും കരൾ

... read more

റോഡരികിൽ വെച്ച് ആക്രമിക്കാൻ എത്തിയ മൂന്നു പേരെ അടിച്ചോടിച്ച് പ്ലസ് വൺ വിദ്യാർഥിനി, നേഹയ്ക്ക് അഭിനന്ദന പ്രവാഹവുമായി നാട്ടുകാർ

ഇന്നത്തെ കാലത്ത് പെൺകുട്ടികൾ അവരവരെ തന്നെ സംരക്ഷിക്കേണ്ടത് അത്യാവശ്യമായി വരുന്ന സാഹചര്യമാണ്. ശാരീരികവും മാനസികവുമായി നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് തടയിടുവാൻ പെൺകുട്ടികൾ സ്വയം പ്രാപ്തരാകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുകയാണ്.വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ ബഹളം വയ്ക്കുന്ന സമൂഹത്തിനുമുന്നിൽ

... read more

ആരു പറഞ്ഞു മരിച്ചെന്ന്? ജനനായകൻ ഇനിയും ജീവിക്കും ഹസനിലൂടെ

ജനനായകൻ എന്ന പേര് അക്ഷരം തെറ്റാതെ വിളിക്കാൻ എല്ലാവർക്കും കഴിയുന്ന നേതാവാണ് ഉമ്മൻചാണ്ടി എന്ന് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി തെളിയിക്കപ്പെട്ട കാര്യമായിരുന്നു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ പുതുപ്പള്ളി വലിയ പള്ളിയിൽ വൈദികന്മാരുടെ കബറടക്കത്തിന് സമീപമായി

... read more

നാടിനുവേണ്ടി ലോങ്ങ് ജെമ്പിൽ മെഡലുകൾ വാരിക്കൂട്ടി, ഒടുവിൽ കാലിന് പരിക്കേറ്റ് സ്പോർട്സ് കോട്ടയിലെ സർക്കാർ ജോലി നഷ്ടമായി, തോൽക്കാൻ തയ്യാറാകാത്ത കോഴിക്കോട്ടുകാരി ഇപ്പോൾ നേടിയിരിക്കുന്നത് രണ്ടു പിഎസ് സി പരീക്ഷയിലും ഒന്നാം റാങ്ക്

ഇന്ന് നമ്മുടെ നാട്ടിലെ എല്ലാ ചെറുപ്പക്കാരുടെയും ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് പിഎസ്‌സി പരീക്ഷയിൽ ഒരെണ്ണത്തിന്റെ എങ്കിലും ലിസ്റ്റിൽ കയറി പറ്റുക എന്നത്.ഒരുപാട് കഷ്ടപ്പാടുകൾക്കൊടുവിൽ എൽഡിസി ഒന്നാം റാങ്കിന് പിന്നാലെ സബ് ഇൻസ്പെക്ടർ റാങ്ക്

... read more

മാസം തികയും മുന്നേ കാത്തിരുന്ന കണ്മണിയെത്തി;താരദമ്പതികൾക്ക് ആശംസകളുമായി ആരാധകർ

ഹിന്ദി ടെലിവിഷൻ രംഗത്ത് നിരവധി ആരാധകരുള്ള താരദമ്പതികൾ ആണ് ദീപിക കക്കറും ഷുഹൈബ് ഇബ്രാഹിം. ഓൺ സ്ക്രീനിലെ ഹിറ്റ് ജോഡികളായി ഇവർ ജീവിതത്തിൽ ഒന്നിച്ചപ്പോൾ താരങ്ങളെക്കാൾ ഏറെ സന്തോഷിച്ചത് ആരാധകർ തന്നെയാണ്. 2018ലാണ് ഇരുവരും

... read more

അവയവക്കച്ചവട അന്വേഷണം സ്റ്റേറ്റിൽ ലെവലിലേക്ക് നീങ്ങാൻ സഹായിച്ച പ്രധാനപ്പെട്ട വ്യക്തിയാണ് ജഗദീഷിന്റെ ഭാര്യ രമ, വൈറലായി കുറിപ്പ്

ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ ജഗദീഷിനെ ഒഴിച്ച് നിർത്തിയ ഒരു സിനിമ മലയാളത്തിൽ ഒരുകാലത്ത് ഇല്ലായിരുന്നു. ഇന്നും അഭിനയരംഗത്തും സോഷ്യൽ മീഡിയയിലും താരം സജീവമാണ്. താരത്തെപ്പോലെ തന്നെ താരത്തിന്റെ ഭാര്യ രമയും മാധ്യമങ്ങളുടെ

... read more

പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം, മെഡിസിന് പഠിക്കാൻ വീട്ടിലെ ബുദ്ധിമുട്ടുകൾ തടസ്സമായി, 17 കാരൻ ആത്മഹത്യ ചെയ്തു

ഇന്നത്തെ കാലത്തെ കുട്ടികൾ വിദ്യാഭ്യാസമേഖലയിൽ വളരെയധികം മികവ് പുലർത്തുന്നവരാണ്. മുൻപൊക്കെ പെൺകുട്ടികൾ മാത്രമായിരുന്നു പഠനത്തിൽ മുൻപന്തിയിൽ നിന്നിരുന്നത്. എന്നാൽ പെൺകുട്ടികളെ കടത്തിവിടുന്ന വിജയം തന്നെയാണ് വിദ്യാഭ്യാസ മേഖലയിൽ ആൺകുട്ടികൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ന്

... read more

ജാതിയോ മതമോ അല്ല മനുഷ്യനാണ് ഇവിടെ പ്രധാനം, ഏതു മതത്തിൽപ്പെട്ട ആളു മരിച്ചാലും മരണവിവരം വിളിച്ചൊതുന്ന മുസ്ലിം പള്ളി, വരുംതലമുറയ്ക്ക് ഇതൊരു മാതൃകയാകട്ടെ എന്ന് സോഷ്യൽ മീഡിയ

സാധാരണ മരണം നടന്നാൽ ക്രിസ്ത്യൻ, മുസ്ലീം വിഭാഗത്തിൽപ്പെട്ട ആളുകളാണ് എങ്കിൽ പള്ളിയിൽ നിന്ന് വിളിച്ച് അറിയിക്കുന്ന ഒരു പതിവുണ്ട്. ക്രിസ്ത്യാനികൾക്ക് ക്രിസ്ത്യൻ പള്ളിയിൽ മരണമണി മുഴക്കിയും മുസ്ലീങ്ങൾക്ക് മഹലിൽ നിന്ന് വിളിച്ചു പറഞ്ഞുമാണ് മരണവിവരും

... read more
x