latheesha ansari

എല്ലുകൾ ഒടിയുന്ന അപൂർവ രോഗം , തോൽക്കാൻ മനസ്സില്ലാതെ പൊരുതിയ ലതീഷ ഒടുവിൽ സ്വപ്ങ്ങൾ ബാക്കിയാക്കി വിടവാങ്ങി

തോൽക്കാൻ മനസ്സില്ലാതെ രോഗത്തോട് പടപൊരുതിയ മിടുക്കി കുട്ടി ലതീഷ അൻസാരി വിടവാങ്ങി . കാഴ്ച്ചയിൽ അഞ്ചു വയസ് പോലും പ്രായം പറയില്ലങ്കിലും 28 കാരിയായ ലതീക്ഷക്ക് എല്ലുകൾ ഒടിയുന്ന അപൂർവ രോഗമായിരുന്നു . എരുമേലി

... read more
x