ലുലു ഗ്രൂപ്പിന്റെ സാരഥിയായ യൂസഫലിയെ കുറിച്ച് പറയുമ്പോൾ ഒരു നൂറ് കഥകൾ ആയിരിക്കും ഓരോരുത്തർക്കും ഉണ്ടാവുക. കാരണം അദ്ദേഹത്തിന്റെ സഹായഹസ്തങ്ങൾ ഏറ്റുവാങ്ങിയവർ നിരവധിയാണ്. തന്റെ അരികിലേക്ക് സഹായത്തിനായി ഓടിയെത്തുന്ന വരെ ഒരിക്കലും നിരാശരാകാറില്ല യൂസഫലി.