mohanlal birth day

താളവട്ടം സിനിമയിൽ അവൻ കാണിച്ച ഗോഷ്ടികൾ ഒക്കെ യഥാർത്ഥ ജീവിതത്തിലും കാണിക്കുന്നത് തന്നെ; സിനിമയ്ക്ക് വേണ്ടി മോഹൻലാൽ ഒന്നും പ്രത്യേകിച്ച് സൃഷ്ടിച്ചിട്ടില്ല; ലാൽ ആദ്യ സിനിമ ചെയ്യുമ്പോൾ ഞാൻ ആശുപത്രിയിൽ:താര രാജാവിന്റെ ജന്മദിനത്തിൽ അമ്മയ്ക്ക് പറയുവാനുള്ളത്

ഇന്ന് മലയാളത്തിന്റെ നടന വിസ്മയം ലാലേട്ടൻ 63 ജന്മദിനം ആഘോഷിക്കുകയായിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി മലയാളികളെ എല്ലാം വിസ്മയിപ്പിച്ച താരം നടന വിസ്മയം, കംപ്ലീറ്റ് ആക്ടർ എന്നീ ബഹുമതികൾ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ്

... read more
x