muhammed unais

“മകൻ എന്നെ ഉപേക്ഷിച്ചിട്ട് പോയി മോനെ , വിശന്നിട്ട് ഉമ്മയ്ക്ക് ഒന്നും കാണാൻ വയ്യ ” കരഞ്ഞുപറയുന്ന ഉമ്മയ്ക്ക് വേണ്ടി ചെറുപ്പക്കാരൻ ചെയ്തത് കണ്ട് അഭിനന്ദനങ്ങൾ കൊണ്ട് മൂടി സോഷ്യൽ ലോകം

” ആ അമ്മ തളര്‍ന്ന് വീണ് കിടക്കുകയായിരുന്നു. എഴുന്നേല്‍പ്പിച്ച് ഭക്ഷണവും വെള്ളവും കൊടുത്തു. അപ്പോള്‍ അമ്മ കരഞ്ഞ് കൊണ്ട് പറഞ്ഞത് മകന്‍ ഉപേക്ഷിച്ചു എന്നാണ്”- മുഹമ്മദ് ഉനൈസ് എന്ന ചെറുപ്പക്കാരന്‍ പറയുന്നതാണിത്. മകന്‍ ഉപേക്ഷിച്ച

... read more
x