Nayans vignesh twin babies

നയൻതാര അമ്മയായ സറോഗസി എന്ന വഴി എന്താണ്? എങ്ങനെയാണ് ഇത് ചെയ്യുന്നത്? എന്താണ് ഇതിൻ്റെ ഉപയോഗം? സോഷ്യൽ ലോകത്തെ ചർച്ചയായ പ്രസവം

ആരാധകരെ ഒന്നു ഞെട്ടിച്ചിരിക്കുകയാണ് തെന്നിന്ത്യൻ താര സുന്ദരിയും ലേഡി സൂപ്പർസ്റ്റാറുമായ നയൻതാരയും വിഘ്‌നേഷ് ശിവനും. കഴിഞ്ഞ ദിവസം ഇവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു ആരാധകരുമായി ഇരുവരും പങ്കുവെച്ചത്. ഇവരുടെ ജീവിതത്തിലെ ആ സന്തോഷ

... read more
x