nayanthara surrogacy legal

ഗർഭപാത്ര വിവാദത്തിൽ ട്വിസ്റ്റ്! വിവാഹം രെജിസ്റ്റർ ചെയ്തത് 6 വർഷം മുൻപ് ; വെളിപ്പെടുത്തലുമായി നയൻ‌താര

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുകയാണ് വാടക ഗർഭ ധാരണം. തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻ താരയും വിഘ്‌നേഷും വാടക ഗർഭ ധാരണത്തിലൂടെ ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതാണ് ഈ ചർച്ച

... read more
x