nayanthara-vignesh sivan marriage

നെറുകയില്‍ സിന്ദൂരമണിഞ്ഞ് വിഘ്‌നേഷ് ശിവന്റെ കൈപിടിച്ച് നടി നയൻതാരയുടെ ക്ഷേത്രദര്‍ശനം ; ആരെയും അറിയിക്കാതെ ഇരുവരുടെയും രഹസ്യ വിവാഹം ?

തെന്നിന്ത്യൻ സിനിമാലോകത്തെ ഏറെ ആരാധകരുള്ള താര സുന്ദരിയാണ് നയൻതാര . മലയാളി എങ്കിലും സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് ചുവടുറപ്പിച്ച് ലേഡി സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർന്ന താരമാണ് നയൻതാര. ഗോസിപ്പുകോളങ്ങളിൽ നയൻതാരയുടെ പേര്

... read more
x