neeraja

ഞാൻ എപ്പോഴും എന്റെ ഭാര്യയെ ഓർത്ത് അഭിമാനം കൊള്ളുന്നു, ഷീ ഈസ് ഡോക്ടർ നീരജ, ഇവൾ ഡോക്ടർ ആകാൻ വേണ്ടി ജനിച്ചവൾ; ഭാര്യയെ പറ്റി ഹൃദയഹാരിയായ കുറിപ്പുമായി കുടുംബ പ്രേക്ഷകരുടെ പ്രിയതാരം റോൺസൺ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് റോൺസൺ വിൻസെന്റ്. നിരവധി പരമ്പരകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത റോൺസൺ ആളുകൾക്ക് സുപരിചിതനായത് ബിഗ് ബോസിൽ എത്തിയപ്പോഴാണ്. ഷോയിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ

... read more
x