neet exam

5 പേരുള്ള കുടുംബം പോറ്റാൻ പപ്പടം വിൽപ്പന, ഒപ്പം ഡോക്ടറാവണമെന്ന അതിയായ ആഗ്രഹവും; നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി ഹർഷ ദാസ് പ്രചോദനമാകുന്നു

പപ്പടം വിൽപ്പന നടത്തി കുടുംബം പുലർത്താൻ പാടുപെടുന്ന 20 കാരിയായ ഹർഷയാണ് നീറ്റ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചത്. ഡോക്ടർ ആവണമെന്ന ലക്ഷ്യത്തിലേക്കും, തന്റെ കുടുംബം പോറ്റാനുമായാണ് ഹർഷ പപ്പട വില്പനയിലൂടെ വരുമാനം കണ്ടെത്തുന്നത്.

... read more
x