new instagram post

വിവാഹമോചിതയായി എന്ന ഗോസിപ്പ് ലൈസന്‍സ് ഇല്ലാതെ പ്രചരിയ്ക്കുമ്പോള്‍ വീണ നായര്‍ പങ്കുവച്ച പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു!

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും ചില ഓൺലൈൻ മാധ്യമങ്ങളിലും വ്യാപകമായി പ്രചിരിച്ചു കൊണ്ടിരിക്കുന്ന വാർത്തയാണ് നടി വീണ നായർ വിവാഹമോചിതയായി എന്നത്. എന്നാൽ അത്തരം വാർത്തകളോട് ഒന്നും തന്നെ പ്രതികരിച്ച് വീണ ഇതുവരെയും രംഗത്തെത്തിയിരുന്നില്ല.

... read more

കല്യാണ പെണ്ണായി ദിൽഷ; ദിൽഷ പോലും പ്രതീക്ഷിക്കാത്ത മറുപടിയുമായി ഡോ .റോബിൻ, പൂർണ പിന്തുണയുമായി ആരാധകർ

ബിഗ് ബോസ് മലയാളം സീസൺ – 4 ൽ ഏറെ ശ്രദ്ധ നേടിയ മത്സരാർഥികളാണ് ഡോ .റോബിൻ ദിൽഷ, ബ്ലെസ്ലി എന്നിവർ. ദിൽഷ, റോബിൻ, ബ്ലെസ്ലി എന്നിവരുടെ കോംബോ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.

... read more
x