New twist

യുവതിയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണക്കാർ ഭർത്താവിന്റെ പിതാവ്; മരിക്കും മുന്‍പ് യുവതി പകർത്തിയ വീഡിയോ പുറത്ത് പുറത്തുവിട്ട് കുടുംബം

ചെങ്ങന്നൂരില്‍ ആറ് മാസം പ്രയമുള്ള കുഞ്ഞിന് വിഷം നല്‍കിയ ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. നവംബര്‍ എട്ടിനാണ് ചെങ്ങന്നൂര്‍ ആല സ്വദേശിനിയായ അദിതി ആറ് മാസം പ്രായമുള്ള കുഞ്ഞിന് വിഷം

... read more
x